കായികമേഖലയില്‍ ചെറിയ അവസരങ്ങള്‍ പോലും വലിയ സാധ്യതകള്‍ ആക്കണമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ
തിരുവള്ളൂര്‍: കായിക വികസനത്തിന് സ്ഥലലഭ്യതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാക്കുന്നതില്‍ പ്രയാസം വരുന്ന സാഹചര്യത്തില്‍ കിട്ടുന്ന ചെറിയ അവസരങ്ങളില്‍ നിന്നുപോലും വലിയ സാധ്യതകള്‍ കണ്ടെത്തണമെന്ന് കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി…


