തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. ബാലുശ്ശേരിയില്‍ നടക്കുന്ന നവകേരള സദസില്‍ പങ്കെടുക്കണമെന്ന് പറഞ്ഞുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശം നല്‍കിയ…


