ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന് ഒരുങ്ങുന്നു; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂര്‍ വാട്ടര്‍…


