കടലുണ്ടി വാവുത്സവം ഇന്ന്; ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് പേടിയാട്ട് ദേവിയും മകന്‍ ജാതവനും
കടലുണ്ടി: ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഇന്ന്. ഉത്സവാഘോഷത്തിനായി നാട് ഒരുങ്ങുക്കഴിഞ്ഞു. സര്‍വാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവിയും മകന്‍ ജാതവന്റെയും തിരിച്ചഴുന്നള്ളിപ്പാട് പ്രധാന ചടങ്ങ്. ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം…


