കോര്‍പ്പറേഷന്‍ 49ാം ഡിവിഷനിലെ മാറാട് മുത്താച്ചികുളം വയല്‍ റോഡ് നാടിനു സമര്‍പ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ബേപ്പൂര്‍: ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി (ബിറ്റുമിനസ് മക്കാഡം & ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തില്‍ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…


