2017ല്‍ നടന്ന തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നില്ല; ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിലെ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണം വേണം, ആവശ്യമുന്നയിച്ച് ചാലിയത്ത് പ്രതിഷേധ ധര്‍ണ്ണ
ചാലിയം: ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിലെ തീ പിടുത്തം സംബന്ധിച്ച് പോലീസ് സമഗ്രമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ആള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചാലിയത്ത് പ്രതിഷേധ ധര്‍ണ്ണ…


