ചേംബര്‍ ഭവന്‍ സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയര്‍ത്തും, കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് സംഭാവനയായി പുതിയ ഓഫീസ് സമുച്ചയം
കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ ഓഫീസ് സമുച്ചയം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. അശോകപുരത്ത് സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ നിര്‍മ്മിച്ച ‘ചേംബര്‍…


