വിപുലമായി ശിശുദിനാഘോഷം; തളി ഗണപത് എല്‍പി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആഘേഷങ്ങള്‍ നടന്നു
കോഴിക്കോട്: വിപുലമായ ആഘോഷങ്ങളുമായി ശിശൂദിനാഘോഷങ്ങള്‍ നടന്നു. തളി ഗണപത് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ശിശുദിനാഘോഷം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…


