Kozhikode Vision

farming

കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു; താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയര്‍ ഓഫീസറായ കെ.പി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്

താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത കാര്‍ഷികവിളകളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. റിട്ട. ഫയര്‍ ഓഫീസറായ കെ.പി.…

പടര്‍ന്ന് പന്തലിച്ച ജൈവ കൃഷിക്ക് നൂറുമേനി. യുവ കര്‍ഷകരായ സിദ്ദിഖ് തിരുവണ്ണൂരും നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് വേറിട്ട കൃഷി രീതി വിജയിപ്പിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് നഗരവാസികളായ ജൈവ കര്‍ഷകന്‍ സിദ്ദിഖ് തിരുവണ്ണൂരും സുഹൃത്ത് നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് തിരുവണ്ണൂര്‍ ആല്‍ത്തറയ്ക്ക് സമീപത്തെ കുളത്തിന് സമീപം കൃഷി ചെയത് നൂറുമേനി വിളയിച്ചത്.…

ഞങ്ങളും കൃഷിയിലേക്ക്; നെല്‍കൃഷി ഇറക്കി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

മാവൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കപ്പറമ്പ് കണ്ടാംപറമ്പ് പാടത്ത് 12 ഏക്കറോളം സ്ഥലത്താണ് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി. ചെറുവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും, ചുള്ളിക്കാപറമ്പ്…