ഇനി കലോത്സവ നാളുകള്‍; കലോത്സവ കാഴ്ചകള്‍ക്കായി പേരാമ്പ്ര ഒരുങ്ങി
പേരാമ്പ്ര: കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന്‍ പേരാമ്പ്ര വീണ്ടും ഒരുങ്ങി. 62ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു ദിനം മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക്…


