കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്നും വിപണിയില്‍ 68 ലക്ഷം മൂല്യം വരുന്ന സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തു
കൊണ്ടോട്ടി: ശരീരത്തിനുള്ളിലും മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് ഐഎക്‌സ് 346 വിമാനത്തില്‍ എത്തിയ കാസേര്‍ഗോട് തെക്കില്‍…


