കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍.
കരിപ്പൂര്‍: മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ചെക്ക്-ഇന്‍ ബാഗേജ് പുനഃപരിശോധനയ്ക്കിടെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍,…


