സൈനബ കൊലപാതകം; കൂട്ടു പ്രതി സുലൈമാനും പോലീസ് പിടിയില്‍
കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ സേലത്തുവെച്ചാണ് കസബ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്.…


