കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ നൈറ്റ് വാക്ക്
ഫറൂക്ക്: സ്ത്രീധനത്തിനെതിരെ കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും മെഴുകുതിരികള്‍ കയ്യിലേന്തി ആരംഭിച്ച യാത്ര…


