തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിനിധികള്‍ കളക്ടറേറ്റിലേക്ക് ധര്‍ണ സംഘടിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രതിനിധികളുടെ കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന കേരള സര്‍ക്കാര്‍ നടപടിയിലും കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജിനെതിരെ കള്ളക്കേസ്…


