ആത്മീയാനുഭൂതി പെയ്തിറങ്ങിയ രാത്രി; വാര്‍സി സഹോദരങ്ങളെ ഏറ്റുപാടി കോഴിക്കോട് ബീച്ച്
കോഴിക്കോട്: ഖവാലി സംഗീതം പകര്‍ന്ന ആത്മീയാനുഭൂതിയില്‍ അലിഞ്ഞുചേര്‍ന്ന് കോഴിക്കോട് ബീച്ച്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഹൈദരാബാദി ഖവാലി ഗായകരായ വാര്‍സി സഹോദരങ്ങള്‍ നയിച്ച ഖവാലി…


