സ്വധര്‍മ്മാചരണത്തിലൂടെ വ്യക്തിയും സമാജവും ശക്തിപ്രാപിക്കും; സ്വാമി ചിദാനന്ദപുരി
നന്മണ്ട: സ്വധര്‍മ്മാചരണത്തിലൂടെ വ്യക്തിയും സമാജവും ശക്തിപ്രാപിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. നന്മയില്‍ നടക്കുന്ന ഭാരതീയം ധര്‍മ്മ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. സംസ്‌കൃതിയുടെ നേതൃത്വത്തില്‍ നന്മണ്ട നഞ്ചുണ്ടേശ്വരത്ത്…


