വര്‍ഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്നു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്‍വശത്തെ ചാലുംമ്പാട്, വയലോരം, യുപി സ്‌കൂളിന് പിന്‍വശം, കെടവൂര്‍, ചെമ്പ്ര, ചാലപറ്റ എന്നീ ഭാഗങ്ങളില്‍ നിന്നാണ് കഴിഞ എട്ടുവര്‍ഷത്തോളമായി സ്ത്രീകളുടെ ചെരുപ്പുകള്‍…


