വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി തിരുവങ്ങൂരില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു
തിരുവങ്ങൂര്‍: കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരവും അറുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത സമഗ്ര വികസനവുമാണെന്ന് കേന്ദ്ര സഹകരണ, വടക്കു…


