വാഴക്കാട് സിഎച്ച് ഹൈസ്‌കൂളില്‍ നവീകരിച്ച സയന്‍സ്, ഐടി ലാബുകളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വാഴക്കാട്: വാഴക്കാടിന്റെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ & ഐടി ലാബുകളുടെ ഉദ്ഘാടന കര്‍മ്മം പാണക്കാട്…


