ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി: മയക്കുമരുന്നുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കീഴരിയൂർ പട്ടാംപുറത്തു മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ (26) എന്നിവരിൽനിന്നാണ് എം.ഡി.എം.എയും കഞ്ചാവും…


