Kozhikode Vision

Blog

വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടി

ചെന്നൈ – മാംഗലാപുരം സൂപ്പര്‍ ഫാസ്റ്റില്‍ നിന്നും 5 കിലോ കഞ്ചാവാണ് പിടികൂടിയത് കോഴിക്കോട് : വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി.…

യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ഒന്‍പതാമത് അന്തര്‍ദേശീയ യോഗാ ദിനം കോഴിക്കോട് : പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് മന്ത്രി അഹമ്മദ്…

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന

പരിശോധന നടത്തിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാസ്സഞ്ചേഴ്സ് എമിനിട്ടി കമ്മിറ്റി കോഴിക്കോട്: അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാസ്സഞ്ചേഴ്സ് എമിനിട്ടി കമ്മിറ്റി…

വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

കോഴിക്കോട്: വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. വായനയാണ്…

കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചു; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി

കെ സുധാകരനെതിരായ കേസിനെ പാര്‍ട്ടിയും നേരിടും കോഴിക്കോട്: കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപണമുന്നയിക്കുന്നതെന്ന് കെ…

പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം : അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2023-24 അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ ലംപ്സം ഗ്രാന്റ്, അഞ്ച് മാസത്തെ സ്‌റ്റൈപന്റ്…

നാല്​ പുതിയ വർക്ക് പെർമിറ്റുകൾ കൂടി പ്രഖ്യാപിച്ചു യു.എ.ഇ

ദു​ബൈ: രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം നാ​ല്​ പു​തി​യ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. മു​ഴു​സ​മ​യ തൊ​ഴി​ൽ, പാ​ർ​ട്ട്​ ടൈം ​തൊ​ഴി​ൽ, താ​ൽ​ക്കാ​ലി​ക…

ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച മുതല്‍

52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യന്ത്രവല്‍കൃത ബോട്ടുകള്‍ കരയിലേക്ക് മാറ്റിതുടങ്ങി. ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ല പ്രജനനകാലത്ത് മീന്‍പിടുത്തം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുളള ട്രോളിങ് നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍…

മെഡിക്കൽ കോളേജിലെ പീഡനം; യുവതി പരാതി നൽകി

മുഖ്യമന്ത്രി, ദേശീയ വനിത കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക്ജീവനക്കാരെ തിരിച്ചെടുത്തത് പരാതിയിൽ ചൂണ്ടികാണിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ വെച്ച് പീഡനത്തിന്…

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023 ന്റെ വാഹനപ്രചരണ ജാഥയ്ക്ക് പയ്യോളി ടൗണില്‍ ആണ് സ്വീകരണം നല്‍കിയത്.…