Kozhikode Vision

chathamangalam

ചാത്തമംഗലം നായര്‍കുഴി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി ഗണിതം എളുപ്പമാകും

ചാത്തമംഗലം: ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാത്തമംഗലം നായര്‍കുഴി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതപാര്‍ക്ക് എന്ന ആശയം നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര…

ലക്ഷ്യം ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക; ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ചാത്തമംഗലം: ഗ്രാമീണ മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്…

ചാത്തമംഗലം കൃഷിഭവനില്‍ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്കായി ക്യാമ്പിന് തുടക്കം; സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, കൃഷിവകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ചാത്തമംഗലം: ട്രില്ലര്‍ , കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, ബ്രഷ് കട്ടര്‍, ട്രാക്റ്റര്‍ തുടങ്ങി എല്ലാ കാര്‍ഷിക ഉപകരണങ്ങളും ക്യാമ്പില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി കൊടുക്കുന്നുണ്ട്. കേടായ കാര്‍ഷിക ഉപകരണങ്ങള്‍…

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ്; ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കാട്: ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പാണല്‍ കണ്ടത്തില്‍ ഷറഫുദ്ദീന്റെ മകന്‍ റിഷാനാണ് വലതു…