Kozhikode Vision

kodiyathoor

13 വര്‍ഷമായി മുടക്കാത്ത പതിവ്, ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഹരിത കര്‍മസേനാംഗംങ്ങള്‍ സമ്മാനവുമായി വി. സുബ്രഹ്‌മണ്യന്‍

കൊടിയത്തൂര്‍: രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം നാടൊട്ടാകെ ആഘോഷമാക്കുമ്പോള്‍ സ്വന്തം നിലയില്‍ ആഘോഷമാക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയായ വി. സുബ്രഹ്‌മണ്യന്‍ എന്ന മുന്‍ പട്ടാളക്കാരന്‍.…

സബ്‌സിഡി നിരക്കില്‍ ലഭിക്കേണ്ട സാധനങ്ങള്‍ മാസങ്ങളോളമായി മാവേലി സ്റ്റോറില്‍ ഇല്ലാതായതോടെ മാവേലി സ്റ്റോറിനെതിരെ പാരഡി ഗാനം പാടി ഒറ്റയാള്‍ പ്രതിഷേധം നടത്തി യുവാവ്

കൊടിയത്തൂര്‍: പൊതു വിപണിയില്‍ പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്‍പ്പെടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരുടെ ആശ്രയമായിരുന്ന മാവേലി സ്റ്റോറുകള്‍. എന്നാല്‍ ഇവിടെ നിന്നും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന സാധനങ്ങള്‍…

പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനം; കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശം പുറത്ത്

കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശമാണ് പുറത്ത് വന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്…