Kozhikode Vision

NAVAKERALASADHAS

ജില്ലയിലെ മൂന്ന് ദിവസത്തെ നവകേരള സദസ്സിന് സമാപനം ലഭിച്ചത് 45,897 നിവേദനങ്ങള്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയില്‍ പരിസമാപ്തിയായി. മൂന്ന് ദിവസത്തെ…

നവകേരള സദസ്സ് നാദാപുരത്ത്

നാദാപുരം: നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടില്‍ തുടക്കമായി. രാവിലെ എട്ട് മണിയോടെ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിച്ചു. 15 കൗണ്ടറുകളാണ് ഇതിനായി ഒരുക്കിയത്.…

നവകേരള സദസ്സിന് മുന്നോടിയായി വ്യത്യസ്ഥമായ പരിപാടികളുമായി കൊയിലാണ്ടി നഗരസഭ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്…

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മെഗാതിരുവാതിര സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് പേരാമ്പ്രയില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി…

നവകേരള സദസ്സിന് കൊയലാണ്ടിയില്‍ പന്തലൊരുങ്ങുന്നു, പതിനായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും

കൊയിലാണ്ടി: നവംബര്‍ 25ന് കൊയിലാണ്ടിയില്‍ നടക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സിന്റെ പന്തല്‍ കാല്‍നാട്ടല്‍ കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ്…

ബേപ്പൂര്‍ മണ്ഡലത്തില്‍ നവംബര്‍ 26ന്; നവകേരള സദസ്സിനായി നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും.…