Kozhikode Vision

nit

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ് ബുക്കില്‍ കമന്റ് ചെയ്ത സംഭവം; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല

കുന്ദമംഗലം: ഗോഡ്സെയെ പ്രകീര്‍ത്തിച്ച ചാത്തമംഗലം എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ക്യാമ്പസില്‍ എത്താത്തത് എന്നാണ്…

മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്

കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടിയില്‍ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്‍.ഐ.ടി യിലെ കാവിവല്‍ക്കരണം…

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കുന്ദമംഗലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലാണ് അന്തിമ തീരുമാനം സെനറ്റിന് വിട്ടു…