രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറക്കും; തൊണ്ടയാട് ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66 ദേശീയപാതയുടെ…


