കെപിസിസി നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായുണ്ടായ പൊലീസ് അതിക്രം, സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കോഴിക്കോട്: കഴിഞ്ഞ ഡിസംബര്‍ 23ന് ആയിരുന്നു കെപിസിസി ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവ്…


