Kozhikode Vision

KOZHIKODE

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു

ഒമിനി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് കൊയിലാണ്ടി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ അമരാപുരിയിലുണ്ടായ അപകടത്തില്‍ മിനി കാറും ബൈക്കും…

വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണം; കെ പി എസ് ടി കൊയിലാണ്ടി സബ്ജില്ലാ വായന സദസ്സ്

കോഴിക്കോട് : നമ്മുടെ വിദ്യാലയങ്ങളില്‍ രുചിയുള്ള വായന വേണംമെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. കെപിഎസ് ടി എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം…

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് സംസ്ഥാനം

കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയത് 13,409 പേര്‍ കോഴിക്കോട് : പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.…

മണ്‍തുരുത്തിനെ തുരത്താന്‍…

ചെറുപുഴയിലെ തുരുത്തുകള്‍ നീക്കം ചെയ്യുന്നു കുന്ദമംഗലം: ചെറുപുഴ നവീകരണ പദ്ധതിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പുഴയില്‍ അടിഞ്ഞ് കൂടിയ മണ്‍തുരുത്തുകള്‍ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടുക്കാനുള്ള…

അപകട ഭീഷണി നേരിട്ട് മണ്ണില്‍ ഇടം കടവിലെ പഴയ പമ്പ് ഹൗസ്

കോഴിക്കോട്: കുന്ദമംഗലം പിലാശ്ശേരി മണ്ണില്‍ ഇടം കടവിലെ പഴയ പമ്പ് ഹൗസ് അപകട ഭീഷണിയാകുന്നു. കാലപ്പഴക്കം നേരിട്ടതിനെ തുടര്‍ന്ന് പുതിയ പമ്പിങ് ഹൗസ് നിര്‍മിച്ചെങ്കിലും പഴയ പമ്പ്…

‘പാട്ടും പറച്ചിലും’ സംഗീത പരിപാടിയുമായി മ്യുസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍

ലോക സംഗീതദിനത്തില്‍ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ ആലപിച്ചു കോഴിക്കോട് : സംഗീതം ഈശ്വരന്റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി…

ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന ; കരിദിനം ആചരിക്കുമെന്ന് സമരസമിതി

ഉപരോധ സമരം പത്താം ദിവസത്തിലേക്ക് കടന്നു കോഴിക്കോട് : ചെറൂപ്പ ഹെല്‍ത്ത് യൂണിറ്റിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി നടത്തിവരുന്ന ഉപരോധസമരം കൂടുതല്‍ ശക്തമാക്കാനാണ്…

ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് 84ാം സ്ഥാപകദിനാചരണം

കോഴിക്കോട് : ഫാസിസ്റ്റ് ഭരണത്തേക്കാളും മുതലാളിത്ത ഗവണ്‍മെന്റിനേക്കാളും വെല്ലുന്ന ഭരണവുമായാണ് കമ്മ്യൂണിറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് കെ പി സി സി അംഗം കെ വി സുബ്രഹ്‌മണ്യന്‍…

മാലിന്യ സംസ്‌കരണ സംവിധാനമില്ല – ലബോറട്ടറി അടപ്പിച്ചു

കോഴിക്കോട് : കട്ടാങ്ങല്‍, കള്ളന്‍ തോട്, ഏരിമല, ചാത്തമംഗലം, നായര്‍ കുഴി എന്നിവിടങ്ങളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനീകരമായി…

വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം; ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ കോഴിക്കോട് : അധ്യയനവര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ അധ്യായന…