സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ദുര്‍ബലപ്പെടുത്തുകയാണെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ സമാജം ആരോപിച്ചു
കോഴിക്കോട്: ഇന്ത്യയിലെ പട്ടികവിഭാഗക്കാരുടെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയാണെന്ന് ദേശീയ പട്ടികജാതി പട്ടിവര്‍ഗ്ഗ സമാജം ആരോപിച്ചു. ഇന്ത്യയിലെ പട്ടികവിഭാഗക്കാര്‍ വോട്ടുബാങ്കുകള്‍ അല്ലാത്തതിനാല്‍…


