Kozhikode Vision

KOZHIKODE

ലോകനാര്‍കാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസും കളരിത്തറയും നാടിന് സമര്‍പ്പിച്ചു

ചരിത്ര പ്രാധാന്യമുള്ള ലോകനാര്‍കാവ് ക്ഷേത്രം ടൂറിസം ഭൂപടത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ലോകനാര്‍കാവ് ക്ഷേത്രത്തില്‍…

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന്മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 – 23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍…

മാറ്റമറിയാതെ കലക്ടര്‍ എ ഗീത! പുതിയ കളക്ടര്‍ വ്യാഴാഴ്ചയെത്തും;

കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി സ്‌നേഹില്‍ കുമാര്‍ സിങ് വ്യാഴാഴ്ച ചുമതലയേല്‍ക്കും. എന്നാല്‍ മാറ്റം എങ്ങോട്ടെന്നറിയാതെ നിലവിലെ കളക്ടര്‍ എ.ഗീത. മറ്റു ജില്ലകളില്‍ ഉള്ളവര്‍ക്ക് പുതിയ നിയമന…

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…

പി.വി.ഗംഗാധരന്‍ അന്തരിച്ചു.

കോഴിക്കോട് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ,…

വെളളിപറമ്പ് എം സി എഫിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് പഞ്ചായത്ത്

വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി;മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍…

സ്വര്‍ണവില 42,500ലേക്ക്

12 ദിവസത്തിനിടെ കുറഞ്ഞത് 1600 രൂപ; സ്വര്‍ണവില 42,500ലേക്ക്കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,560 രൂപയായി.ഗ്രാമിന്…

കോഴിക്കോട് കൊയിലാണ്ടി കുന്ന്യോറമല ഇടിഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ…

സിദ്ദിഖിന്റെ കൊലപാതക കേസ്; നടക്കാവ് പൊലീസ് അന്വേഷിക്കും

അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യം കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ശനിയാഴ്ച. അഞ്ച് ദിവസം…