Kozhikode Vision

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടേത് അവസാന യാത്രയെന്ന് എംപി കെ. മുരളീധരന്‍

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടേത് അവസാന യാത്രയെന്ന് എംപി കെ. മുരളീധരന്‍

കോഴിക്കോട്: കാനം രാജേന്ദ്രന്റെ മരണം ഇന്ത്യ മുന്നണിക്ക് നഷ്ടമാണെന്നും മതേതര കൂട്ടായ്മ വെല്ലുവിളി നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്നും കെ. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു. അതെ സമയം നിലവില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക

മാനസികാവസ്ഥയാണെന്നും മതിലുകളെല്ലാം പൊളിക്കുന്നെന്നും മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ അവസാന യാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിഷേധക്കാരെ തല്ലാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ച് കൊടുക്കുകയാണെന്നും കെ മുരളീധരന്‍ എം പി കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *