Kozhikode Vision

VADAKARA

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര: കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സീമ…

എന്‍ എസ് എസിന്റെ ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വളര്‍ന്ന് വരുന്ന തലമുറയില്‍ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കുന്നതെന്നും മന്ത്രി

വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം…

കോളേജ് അധ്യാപകനെതിരെ സംഘ്പരിവാറിന്റെ ഭീഷണി; വടകര മണിയൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ഭീഷണി

വടകര: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്ക്ക് നേരെയാണ് സംഘ്പരിവാര്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരില്‍ നടന്ന ഒരു പുസ്തക…

2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വടകര: മേലടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം…

തരിശു ഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതിയുമായി വടകര നഗരസഭ

വടകര: 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. മില്ലറ്റ് കൃഷി രീതി മറ്റു…