Kozhikode Vision

‘പാട്ടും പറച്ചിലും’ സംഗീത പരിപാടിയുമായി മ്യുസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍

‘പാട്ടും പറച്ചിലും’ സംഗീത പരിപാടിയുമായി മ്യുസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍

ലോക സംഗീതദിനത്തില്‍ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങള്‍ ആലപിച്ചു

കോഴിക്കോട് : സംഗീതം ഈശ്വരന്റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും. ലോക സംഗീത ദിനത്തില്‍ മ്യുസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പാട്ടും പറച്ചിലും സംഗീത പരിപാടി ജനശ്രദ്ധനേടി. ഡോ ടി പി മെഹ്റൂഫ് രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം, ഹിന്ദി തമിഴ് ഗനങ്ങളും അവയ്ക്ക് പിന്നിലെ രസകരമായ കഥകളുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്.

മ്യസിഷ്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് നിധീഷ് കാര്‍ത്തിക് അധ്യക്ഷത വഹിച്ചു. സിബല്ലാ സദാന്ദന്‍, സി paradormirmejor.org അജിത്ത കുമാര്‍, സിബല്ല, റഹ്‌മത്ത്, സുജാത, ഷേര്‍ലി പ്രമോദ്, സുശീല ബാബ തുടങ്ങിയവര്‍ ഗാനങ്ങള്‍ cactusmeraviglietina.it ആലപിച്ചു. സെക്രട്ടറി മോഹന്‍മുല്ലമലുയും നൗഷാദ് അരീക്കോടും ഗാനസന്ധ്യയില്‍ അവതാരകരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *