Kozhikode Vision

Blog

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി;മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍…

ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം

പഞ്ചാബില്‍ ചൈനീസ് നിര്‍മിത ഡ്രോണും മയക്കുമരുന്ന് അടങ്ങിയ പായ്ക്കറ്റും ബിഎസ്എഫ് കണ്ടെടത്തു. തര്‍ന്‍ തരണ്‍ ജില്ലയിലെ കല്‍സിയാന്‍ ഖുര്‍ദ് പ്രദേശത്തെ നെല്‍വയലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ്…

തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.ബുല്‍ദാന ജില്ലയിലെ വാഡ്നര്‍ ഭോല്‍ജി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടം…

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ ശക്തമായേക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യത. മധ്യ, തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായേക്കും.എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍…

ഭാഷയുടെ അതിര്‍വരമ്പുകൾക്കപ്പുറം സിനിമക്കുള്ള സ്വീകാര്യത വളരെ വലുതാണ്. ഇന്ത്യന്‍ സിനിമ വാണിജ്യപരമായ് ഉയര്‍ന്ന പാതയിലാണ്.

അടുത്തിറങ്ങിയ രണ്ട് പടങ്ങളില്‍ വളരെ മികവ് പുലര്‍ത്തിയ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച സിനിമകളാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറും ഷാരൂഖ്…

സ്വര്‍ണവില 42,500ലേക്ക്

12 ദിവസത്തിനിടെ കുറഞ്ഞത് 1600 രൂപ; സ്വര്‍ണവില 42,500ലേക്ക്കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,560 രൂപയായി.ഗ്രാമിന്…

കോഴിക്കോട് കൊയിലാണ്ടി കുന്ന്യോറമല ഇടിഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ…

കൊയിലാണ്ടിക്കാരന് ഗോള്‍ഡന്‍ വിസ

കൊയിലാണ്ടി : അരിക്കുളം (മാവട്ട് ) സ്വദേശിയായ ചിത്രകാരന് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡ് വിസ ആദരവ്. അരിക്കുളം സ്വദേശി ഷിജു അരിക്കുളത്തിനാണ് ഗോള്‍ഡന്‍ വിസ (10വര്‍ഷം) ലഭിച്ചത്.…

സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടന്നു

കോഴിക്കോട് : കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാ കലക്ടര്‍ എ…

ആഫ്ടര്‍ കെയര്‍ ഹോമില്‍ ലൈബ്രറി ഒരുങ്ങി

കോഴിക്കോട് : വെള്ളിമാടുകുന്ന് ആഫ്ടര്‍ കെയര്‍ ഹോമില്‍ ഒരുക്കിയ ഹോം ലൈബ്രറി ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ഉള്‍കാഴ്ചകള്‍ നമ്മുടെ ചിന്തകളെ…