പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രഥി രാജ് സുകുമാരന്‍ സംവിധാനം ചെയ്ത് വന്‍ പ്രദര്‍ശന വിജയം നേടിയ ലൂസിഫര്‍…
ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ് താരം.പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോള്‍. ഭക്ഷണം…
കഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലര്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്.ആഘോഷത്തിനിടെ ചെന്നൈ…
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍.ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ്…
തിരുവനന്തപുരം കെഎസ്ഇബിയുടെ നാല് വൈദ്യുതി വാങ്ങല്‍ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടും.പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108—ാം വകുപ്പ് പ്രകാരമാണ്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച്…
പി വി അന്‍വറിന്റെ മിച്ച ഭൂമി സര്‍ക്കാരിന് തിരികെ നല്‍കിയില്ല. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കല്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയ മിച്ചഭൂമി, ബോര്‍ഡ് അനുവദിച്ച സമയപരിധി…
അപകടം പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം,കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിജയിയാണ് മരിച്ചത്ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍…