Kozhikode Vision

bepoor

കടലോളം കാഴ്ച്ചകള്‍ കണ്ട് ഭിന്നശേഷി കുട്ടികള്‍; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ കപ്പലാണ് കുട്ടികള്‍ക്ക് വ്യത്യസ്ഥ കാഴ്ചയായത്

ബേപ്പൂര്‍: സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസുകാരന്‍ വിനായകും പത്തു വയസുള്ള ഗൗതം കൃഷ്ണയും ബേപ്പൂരില്‍ നിന്നും…

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് പ്രൗഢ തുടക്കം; സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവം ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂര്‍ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാല്‍

ബേപ്പൂര്‍: ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്. മേല്‍പ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോള്‍ കര ആകാശമുയരത്തില്‍ പട്ടം പറത്തിയും കൊതിയൂറും…

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന് ഒരുങ്ങുന്നു; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂര്‍ വാട്ടര്‍…

ബേപ്പൂര്‍ മണ്ഡലത്തില്‍ നവംബര്‍ 26ന്; നവകേരള സദസ്സിനായി നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും.…