Kozhikode Vision

drugs

കോഴിക്കോട് അരക്കിണറില്‍ നിന്നും 60.650 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

മീഞ്ചന്ത: കോഴിക്കോട് മീഞ്ചന്തക്ക് സമീപം അരക്കിണറില്‍ നിന്നും വില്‍പ്പന നടത്താനായി എത്തിച്ച മാരക ലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ പിടികൂടി. മലപ്പുറം, മൂച്ചിക്കല്‍ സ്വദേശി സി. രാഗേഷ്‌നെയാണ്…

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

കോഴിക്കോട്: കല്ലായില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് പിടികൂടി. കല്ലായി കുന്നത്തില്‍ പറമ്പ് സ്വദേശി എം.കെ. ഫര്‍ഹാന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ എം.കെ. ഫര്‍ഹാനെതിരെ…

ചേളന്നൂരില്‍ ചെറുകിട വില്‍പ്പനക്കാര്‍ക്കായി എത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ചേളന്നൂര്‍: ചേളന്നൂര്‍ 8/2 ല്‍ നിന്നും ചെറുകിട വില്‍പ്പനക്കാര്‍ക്കായി എത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഹാന്‍സ്, കൂള്‍ ലിപ് എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ചെട്ടിത്തോപ്പ് പറമ്പ്…

ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി മാവൂര്‍ പോലീസിന്റെ പിടിയില്‍

മാവൂര്‍: ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടിന്‍ പാക്കുരിയാ സ്വദേശിയായ മുജമ്മല്‍ ഹോക്കിനെയാണ് മാവൂര്‍ പോലീസ് പിടികൂടിയത്. മാവൂര്‍ കോഴിക്കോട് റോഡില്‍ പെരുവയല്‍…

സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടന്നു

കോഴിക്കോട് : കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാ കലക്ടര്‍ എ…