നമ്മള്‍ പാര്‍ക്ക് ലൈബ്രറിക്ക് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ബഷീറില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി
ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപമുള്ള നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാലക്കാണ് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായത്. നമ്മള്‍ പാര്‍ക്ക് വേദിയില്‍ നടന്ന…


