ഉദ്ഘാടനം നടന്നത് കഴിഞ്ഞ മാസം; പ്രവര്‍ത്തന രഹിതമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ്
പേരാമ്പ്ര: കഴിഞ്ഞ മാസം പത്തൊമ്പതാം തിയ്യതിയാണ് പേരാമ്പ്ര താലൂക്് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ്…


