Kozhikode Vision

perambra

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷികാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച്

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷികാരനായ വളയത്തു ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷധം മാര്‍ച്ച് സംഘടിപ്പിച്ചത്.…

മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു; മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു എന്നാരോപിച്ചാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ചത്. പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ്…

കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്രയില്‍

പേരാമ്പ്ര: 2023-24 സാമ്പത്തിക വര്‍ഷത്തിലെ കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്ഷീര കര്‍ഷക സംഗമം…

വിതുമ്പലായി ഈ പടിയിറക്കം; വിരമിക്കല്‍ ദിനത്തില്‍ കുരുന്നുകള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കിയാണ് ശാന്ത ടീച്ചറുടെ പടിയിറക്കം

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശേഷം സ്‌കൂളിലെ തന്നെ അധ്യാപികയും പ്രധാന അധ്യാപികയുമായിരുന്നു ശാന്ത ടീച്ചര്‍. വിരമിക്കുന്ന ദിവസത്തില്‍ തന്നെ…

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരത; നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമമാണ് തകര്‍ത്തത്

പേരാമ്പ്ര: ചാലിക്കര സുഭിക്ഷയ്ക്ക് മുന്‍വശം നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമത്തിലെ നിര്‍മിതികളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തത്. നിരന്തരം കക്കൂസ് മാലിന്യവും പ്ലാസ്റ്റിക്…

വഴിയെരുക്കി; പൂഴിത്തോട് വയനാട് റോഡ് കര്‍മസമിതിയും വയനാട് കര്‍മസമിതിയും സംയുക്തമായി വനപാത തെളിച്ച് ഗതാഗത യോഗ്യമാക്കി

പേരാമ്പ്ര: പൂഴിത്തോട് വയനാട് റോഡ് കര്‍മ സമിതിയും വയനാട് കര്‍മ സമിതിയും സംയുക്തമായി പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള വനപാത തെളിച്ച് ഗതാഗത യോഗ്യമാക്കി. പൂഴിത്തോട്…

അറുപത്തി രണ്ടാമത് റവന്യു ജില്ലാ കലോത്സവം; വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

പോരാമ്പ്ര: 914 പോയന്റുമായി കോഴിക്കോട് സിററി ഉപജില്ലയാണ് ഓവറോള്‍ കിരീടം നേടിയത്. എന്നാല്‍ പല സ്‌കൂളുകള്‍ക്കും ട്രോഫി ലഭിക്കാത്തത് അദ്ധ്യാപകരില്‍ ആശങ്കയുണ്ടാക്കി. മത്സരാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കാന്‍ കഴിയാത്തതാണ്…

ഇത് പുതു പരീക്ഷണം; വിസ്മയങ്ങള്‍ തീര്‍ത്ത് രാഹുലിന്റെ നൂല്‍ ചിത്രങ്ങള്‍

പേരാമ്പ്ര: മനസ്സിന്റെ ഏകാഗ്രതയും കൈവിരലുകളുടെ താളവും രാഹുലിന് പിഴയ്ക്കില്ല. ഏതൊരു ചിത്രവും രാഹുലിന്റെ വിരലുകളില്‍ ഭദ്രമാണ്. നൂല്‍ ഉപയോഗിച്ച് ചിത്രകലയില്‍ വിസ്മയം തീര്‍ക്കുന്ന തിരക്കിലാണ് പേരാമ്പ്ര സ്വദേശി…

ഇനി കലോത്സവ നാളുകള്‍; കലോത്സവ കാഴ്ചകള്‍ക്കായി പേരാമ്പ്ര ഒരുങ്ങി

പേരാമ്പ്ര: കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന്‍ പേരാമ്പ്ര വീണ്ടും ഒരുങ്ങി. 62ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു ദിനം മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക്…

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മെഗാതിരുവാതിര സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് പേരാമ്പ്രയില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി…