Kozhikode Vision

കൊയിലാണ്ടിക്കാരന് ഗോള്‍ഡന്‍ വിസ

കൊയിലാണ്ടിക്കാരന് ഗോള്‍ഡന്‍ വിസ

കൊയിലാണ്ടി : അരിക്കുളം (മാവട്ട് ) സ്വദേശിയായ ചിത്രകാരന് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡ് വിസ ആദരവ്. അരിക്കുളം സ്വദേശി ഷിജു അരിക്കുളത്തിനാണ് ഗോള്‍ഡന്‍ വിസ (10വര്‍ഷം) ലഭിച്ചത്. ദുബായ് ആര്‍ട്ട് & കള്‍ച്ചര്‍ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത് .ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനായ ഷിജു അരിക്കുളം യുഎഇ ദുബായ് ഭരണാധികാരികളുടെ യും , നിരവധിപ്രമുഖരുടെയും, ഫിലിം സ്റ്റാറുകളുടെയും ഫോട്ടോകള്‍ ഇദ്ദേഹം വരച്ചു നല്‍കിയിട്ടുണ്ട്. നിരവധി എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ പെപ്പര്‍ ആര്‍ട്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.യുഎഇ കൊയിലാണ്ടിക്കൂട്ടം ചാപ്റ്റര്‍ മെമ്പറും കൂടെയാണ് ഇദ്ദേഹം ഇന്ത്യന്‍ റെക്കോര്‍ഡും, ഏഷ്യന്‍ റെക്കോര്‍ഡും hospitalharrywilliams.org ഷിജു ലഭിച്ചിട്ടുണ്ട് ഭാര്യ സൗമ്യ മക്കള്‍ അദിത്രി, അദിതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *