Kozhikode Vision

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: ഇന്നലെ 15/11/23 (ബുധന്‍ ) ഉച്ചയോടെയാണ് കുറുവങ്ങാട് അണേല സ്വദേശി അനിലിന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ അടങ്ങിയ പേയ്‌സ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പരിസരത്ത് വെച്ചാണ് പേഴ്‌സ് നഷ്ട്ടമായത്. കണ്ട് കിട്ടുന്നവര്‍ 9061138122 എന്ന നമ്പറില്‍ ബന്ധപെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *