കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി: ഇന്നലെ 15/11/23 (ബുധന്‍ ) ഉച്ചയോടെയാണ് കുറുവങ്ങാട് അണേല സ്വദേശി അനിലിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ അടങ്ങിയ പേയ്സ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പരിസരത്ത് വെച്ചാണ് പേഴ്സ് നഷ്ട്ടമായത്. കണ്ട് കിട്ടുന്നവര്‍ 9061138122 എന്ന നമ്പറില്‍ ബന്ധപെടുക.


