Kozhikode Vision

vadakara

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര: കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സീമ…

പേരാമ്പ്ര-പയ്യോളി-വടകര റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി, വലഞ്ഞ് യാത്രക്കാര്‍

വടകര: പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് തൊഴിലാളികള്‍…

എന്‍ എസ് എസിന്റെ ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വളര്‍ന്ന് വരുന്ന തലമുറയില്‍ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കുന്നതെന്നും മന്ത്രി

വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം…

കോളേജ് അധ്യാപകനെതിരെ സംഘ്പരിവാറിന്റെ ഭീഷണി; വടകര മണിയൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ഭീഷണി

വടകര: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്ക്ക് നേരെയാണ് സംഘ്പരിവാര്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരില്‍ നടന്ന ഒരു പുസ്തക…

അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്

വടകര: കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് മനുഷ്യന്റെ തലയോട്ടി തൊഴിലാളികളുടെ…

2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വടകര: മേലടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം…

തരിശു ഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതിയുമായി വടകര നഗരസഭ

വടകര: 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. മില്ലറ്റ് കൃഷി രീതി മറ്റു…

വടകര റെയില്‍വേ സ്റ്റേഷനില്‍ ഇരിപ്പിടങ്ങള്‍ക്കടിയില്‍ നിന്നും 8.250 കിലോഗ്രാം കണ്ടെത്തി

വടകര: വടകര റെയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ് ഫോമില്‍ ഇരിപ്പിടങ്ങള്‍ക്കടിയില്‍ നിന്നാണ് 8.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആര്‍.പി.എഫും എക്സൈസും സ്റ്റേഷനില്‍ പരിശോധന…

വടകര വില്യാപ്പള്ളി ഭാഗങ്ങളില്‍ ചന്ദന മരം മോഷണം പോകുന്നത് പതിവാകുന്നു; വീട്ടുപറമ്പിലെ 25 വര്‍ഷത്തോളം പഴക്കമുള്ള ചന്ദന മരവും മോഷണം പോയി

വടകര: പുറമേരിയില്‍ കുനിങ്ങാട് റോഡിലെ വടേക്കണ്ടി സുജനപാലിന്റെ വീട്ടുപറമ്പിലെ 25 വര്‍ഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് മോഷ്്ടാക്കള്‍ മുറിച്ചുകൊണ്ടുപോയത്. തിങ്കളാവ്ച രാവിലെ പത്ത് മണിയോടെയാണ് പറമ്പില്‍ നിന്നും…

നേരിട്ടെത്തി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷ; തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി പരിഹാരമാകും

വടകര: വടകരയിലെ മത്സ്യ തൊഴിലാളികളുടെ വീടുകള്‍ സദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. വീടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചേദിച്ച് മനസിലാക്കി, തീരദേശമേഖലയില്‍ പാലിയേറ്റീവ് സംവിധാനം…