Kozhikode Vision

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പാലാഴി ചെറുകുന്നുമ്മല്‍ സ്വദേശി അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പാലാഴി ചെറുകുന്നുമ്മല്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പാലാഴി ചെറുകുന്നുമ്മല്‍ ദിനേശ് ബാബുവിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ്ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *