താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയതാണ് പുലര്‍ച്ചെ 3.30 മുതല്‍ ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയത്. പിന്നീട് ആറാം വളവില്‍ കുടുങ്ങിയ ലോറി നീക്കം ചെയ്തു, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗം നിയന്ത്രിച്ചു. അതേ സമയം യാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഹൈവേ പോലിസ്അറിയിച്ചു.
You can share this post!
editor


