വൈദ്യുതി വാങ്ങല്‍ കരാര്‍ പുനഃസ്ഥാപിക്കണം ; ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം കെഎസ്ഇബിയുടെ നാല് വൈദ്യുതി വാങ്ങല്‍ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടും.പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108—ാം വകുപ്പ് പ്രകാരമാണ്…


