ബാലുശ്ശേരി പൂത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി
ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ ഒരാഴ്ചയ്ക്കു ശേഷം ബാലുശ്ശേരി പോലീസ് കണ്ടെത്തി. കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍…


