Kozhikode Vision

balussery

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്റെ 32 മത് വാര്‍ഷിക സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു. കേരള സംസ്ഥാന സര്‍വീസില്‍ നിന്നും പെന്‍ഷന്‍…

മാവേലി സ്റ്റോറിന് മുമ്പില്‍ അടുപ്പുകുട്ടി കഞ്ഞി വെച്ച് പ്രതിഷേധം; സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചത്

ബാലുശ്ശേരി: സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മാവേലി സ്റ്റോറില്‍ ആവശ്യത്തിന് വസ്തുക്കള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് മാവേലി സ്റ്റോറിനുമുന്നില്‍ സമരപരിപാടി സംഘടിപ്പിച്ചത്. സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന അവശ്യ സാധനങ്ങള്‍ നിലവില്‍…

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബാലുശ്ശേരിയില്‍ നടന്നു, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: നിര്‍മ്മാണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കരാറായി ഏറ്റെടുത്ത് നടത്തുന്നവരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ടാക്ട് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ബാലുശ്ശേരിയില്‍ നടന്നത്. കരാറുകള്‍ ഇന്ന്…

കേരള സ്റ്റേറ്റ് ടീച്ചേര്‍സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലസമ്മേളനത്തിന് ബാലുശ്ശേരിയില്‍ തുടക്കം, ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് ടീച്ചേര്‍സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലസമ്മേളനം ബാലുശ്ശേരി എന്‍.പി. ബാലന്‍ മാസ്റ്റര്‍ നഗറില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ്റ്…

വിളഞ്ഞ് പാകമായ നെല്ല് കൊയ്യാന്‍ ആളില്ല, അമിത കൂലി ഈടാക്കി അന്യസംസ്ഥാന തൊഴിലാളികളും, പൊറുതിമുട്ടി കോട്ട നടവയലിലെ കര്‍ഷകര്‍

ബാലുശ്ശേരി: വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാന്‍ ആളെ കിട്ടാനില്ല, ഇതര സംസ്ഥാന കൊയ്തുകാര്‍ അമിത കൂലി ഈടാക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടിലാവുകയും ചെയ്യുന്ന അവസ്ഥ. കോട്ട നടവയലില്‍ കൃഷിയിറക്കിയ…

വന്യ ജീവികളുടെ ശല്യം രൂക്ഷം; വട്ടോളി ബസാര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍

ബാലുശ്ശേരി: ബാലുശ്ശേരി പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വട്ടോളി ബസാര്‍ പ്രദേശങ്ങളിലാണ് കാട്ടുപന്നി, മുള്ളന്‍ പന്നി, ഉടുമ്പ് തുടങ്ങിയ ജീവികളുടെ ശല്യം വര്‍ധിച്ചുവരുന്നത്. രാത്രിയില്‍ മുള്ളന്‍ പന്നികള്‍ കൂട്ടത്തോടെ ഇറങ്ങിയാണ്…

ജില്ലാതലചിത്രരചനാ മത്സരം; വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലചിത്രരചനാ മത്സരം സംഘടിപ്പിച്ച് ബാലുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ കലാസഭ

ബാലുശ്ശേരി: നിലത്ത് ചടഞ്ഞിരുന്ന് മനസില്‍ വിരിയുന്ന ഭാവനകളെ കടലാസിലേക്കു പകര്‍ത്തുന്ന കുഞ്ഞു വിരലുകള്‍. ക്യാന്‍വാസുകളില്‍ കായലും തെങ്ങും വള്ളവും സൂര്യനും മലയും ചക്രവാളവും വീടും സ്‌കൂളുമെല്ലാം നിറങ്ങളില്‍…

48 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരൊത്തുകൂടല്‍; ബാലുശ്ശേരി ശിവപുരം ഇസ്ലാമിയ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ശിവപുരം ഇസ്ലാമിയ കോളജ് പൂര്‍വവിദ്യാര്‍ഥിസംഗമം ഓര്‍മകള്‍ക്കപ്പുറം സംഘടിപ്പിച്ചു. 1975 ല്‍ സ്ഥാപിതമായ കോളജിലെ വിദ്യാര്‍ഥികള്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളജ് അങ്കണത്തില്‍ വീണ്ടും ഒത്തുകൂടിയത്.…

ഡിസംബര്‍ 16 17 തീയതികളില്‍ നടക്കും; അംഗനവാടി കലോത്സവത്തിന്റെയും വയോജന കലോത്സവത്തിന്റെയും പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു

ബാലുശ്ശേരി: ഡിസംബര്‍ 16 17 തീയതികളിലായി ബാലുശ്ശേരി ഗ്രീന്‍ അയിന ഓഡിറ്റോറിയത്തില്‍ നടക്കുന്ന അംഗനവാടി കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. വനിത ശിശു വികസന വകുപ്പിന്റെ…

കെമിസ്റ്റ് കാര്‍ണിവെല്‍ 2023; ആള്‍ കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു, ചടങ്ങില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു

ബാലുശ്ശേരി: ആള്‍കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷവും, കോഴിക്കോട് ജില്ല വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബസംഗമവുമാണ് കെമിസ്റ്റ് കാര്‍ണിവെല്‍ 2023 എന്ന പേരില്‍ സംഘടിപ്പിച്ചു.…